സ്വാഗതം .........

ഇ വഴി വന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും 'വെറുതേ ഒരു ബ്ലോഗ്‌' ലേക്ക് സ്വാഗതം. കടല്‍ തരികള്‍ പോലെ എണ്ണിയാല്‍ തീരാത്ത ബ്ലോഗേഴ്സ് ഉള്ള ,ബ്ലോഗിങ്ങ് എന്ന് ചെല്ലപേര് ഇട്ടു വിളിക്കുന്ന ഈ വിസ്മയ ലോകത്ത്,ഒരു നവജാത ശിശു വിനെ പോലെ പല്ലില്ലാത്ത നിഷ്ക്കളങ്കമായി ചിരിക്കാനേ തല്ക്കാലം ഇപ്പോള്‍ എനിക്ക് നിര്‍വാഹമുള്ളൂ. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്നാലും തുടങ്ങാതെ വയ്യ!!.പേര് പോലെ തന്നെ ഇത് വെറുതെ ഒരു ബ്ലോഗ്‌ആകുമോ!!!!!!...ആവില്ല ആവാതിരിക്കാന്‍ ദൈവം തമ്പുരാന്‍ -നിങ്ങളും- അനുഗ്രഹിക്കട്ടെ .തുടക്കകാരന്‍ എന്ന നിലക്ക് എല്ലാവരും പോസ്റ്റുകള്‍ക്ക് മറുപടി തന്നു പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു....

Friday, January 20, 2012

സ്വാഗതം .........



ഇ വഴി വന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും 'വെറുതേ ഒരു ബ്ലോഗ്‌' ലേക്ക് സ്വാഗതം. കടല്‍ തരികള്‍ പോലെ എണ്ണിയാല്‍ തീരാത്ത ബ്ലോഗേഴ്സ് ഉള്ള ,ബ്ലോഗിങ്ങ് എന്ന് ചെല്ലപേര് ഇട്ടു വിളിക്കുന്ന ഈ വിസ്മയ ലോകത്ത്,ഒരു നവജാത ശിശു വിനെ പോലെ പല്ലില്ലാത്ത നിഷ്ക്കളങ്കമായി ചിരിക്കാനേ തല്ക്കാലം ഇപ്പോള്‍ എനിക്ക് നിര്‍വാഹമുള്ളൂ. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്നാലും തുടങ്ങാതെ വയ്യ!!.പേര് പോലെ തന്നെ ഇത് വെറുതെ ഒരു ബ്ലോഗ്‌ ആകുമോ!!!!!!...ആവില്ല ആവാതിരിക്കാന്‍ ദൈവം തമ്പുരാന്‍ -നിങ്ങളും- അനുഗ്രഹിക്കട്ടെ .തുടക്കകാരന്‍ എന്ന നിലക്ക് എല്ലാവരും പോസ്റ്റുകള്‍ക്ക് മറുപടി തന്നു പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു....

6 comments:

  1. ഇല്ല. ഷിറാസേ..ഇതൊരു വെരുതെ ഒരു ബ്ലൊഗ് ആവില്ലാ ട്ടൊ.. നിറയട്ടെ ഇതില്‍ വിഭവങ്ങള്‍...കാഴ്ചക്കാര്‍ വരാതിരിക്കുമൊ? സ്വാഗതം..ബൂലോകത്തേക്ക്...

    ReplyDelete
    Replies
    1. താങ്കള്‍ ആണ് ഇവിടെ ആദ്യം ആയി കമന്റ്സ് ഇട്ടതു ..വളരെ സന്തോഷം ഉണ്ട് കേട്ടോ ഇത് കണ്ടപ്പോള്‍...കൂടുതല്‍ വിഭവങ്ങളുമായി വീണ്ടും കാണാം...ഇനിയും അഭിപ്രയങ്ങള്‍ പ്രതീക്ഷിക്കുന്നു അനശ്വര...:)

      Delete
  2. പ്രിയ ഷിറാസ് ,' ലേറ്റായി വന്താലും ലേറ്റസ്റ്റ ആയിട്ട് താന്‍ വരുവെന്‍" അല്ലെ ... :)

    എല്ലാ ഭാവുകങ്ങളും നേരുന്നു . ഞങ്ങളെ പോലെയുള്ള പുലികള്‍ക്കിടയില്‍ ഒരു എലി ആകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു (ഹിഹിഹി ,ചുമ്മാ പറഞ്ഞതാ,ഒരു സിംഹം തന്നെ ആകട്ടെ ...)

    ReplyDelete
    Replies
    1. താങ്ക്സ് ഹുസ് ...പുലിയെ നമഹ...:)..കുറച്ചു അടവുകള്‍ പഠിക്കാന്‍ പുലി കൂട്ടിലേക് ഞാന്‍ വരുനുണ്ട് ...:)

      Delete
  3. വെറും ഒരു സ്വാഗതം മാത്രമേ ഉള്ളൂ?? പരിപ് വടേം ചായയെങ്കിലും പ്രതീക്ഷിച്ചു! ഇല്ലേ?? ;)

    എന്തായാലും 'നാന്നായി' ഇനീപ്പോള്‍ 'ഇവിടെ' വന്നാല്‍ മതിയല്ലോ (?)

    ഭാവുകങ്ങള്‍!

    ReplyDelete
    Replies
    1. ഭാവുകങ്ങള്‍ക്ക് നന്ദി .ഇത്താത്ത ...ഹ്മം എപ്പോഴും ഇവിടേക്ക് സ്വാഗതം...:)

      Delete